report approval granted for purchase of defence equipment worth rs 2700 crore<br />പാകിസ്താനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യ സൈനിക മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചു. ആയുധങ്ങളും കപ്പലുകളും വാങ്ങുന്നതിനാണ് പണം വിനിയോഗിക്കുക. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ പ്രതിരോധ കൗണ്‍സിലിന്റേതാണ് തീരുമാനം.<br />